അൽമോണ്ട് കുക്കീസ് Almond Cookies
ആവശ്യമുള്ള സാധനങ്ങൾ
അൽമോണ്ട് പൌഡർ 250 ഗ്രാം
മെൽറ്റ് ചെയ്ത ബട്ടർ 110 ഗ്രാം
ബേക്കിംഗ് സോഡാ അര ടീസ്പൂൺ
ഉപ്പ് ഒരു നുള്ള്
ഒരു മുട്ടയുടെ മഞ്ഞ
വാനില എസ്സെൻസ് ഒരു ടീസ്പൂൺ
കോൺ ഫ്ലോർ 15 ഗ്രാം
ഹണി 80 മില്ലി
ചോക്ലേറ്റ്സ് ചിപ്സ് മുക്കാൽ കപ്പ്
തയ്യാറാകുന്ന വിധം
മെൽറ്റ് ചെയ്ത ബട്ടർ , ഹണി ചേർത്ത് ബീറ്റർ ഉപയോഗിച്ച് ഒന്ന് ബീറ്റ് ചെയ്തെടുത്തു ഇതിലേക്ക് മുട്ട , വാനില എസ്സെൻസ് ചേർത്ത് ഒന്ന് കൂടെ ബീറ്റ് ചെയ്തു മിക്സ് ചെയ്ത അൽമോണ്ട് കോൺ ഫ്ലോർ പൗഡറിന്റെ മിക്സ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്തു ബേക്കിംഗ് സോഡാ , ഉപ്പ് , ചോക്ലേറ്റ്സ് ചിപ്സ് ചേർത്ത് നന്നായി മിക്സ് ചെയ്തു 170 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 10 - 15 മിനിറ്റു ബേക്ക് ചെയ്തെടുക്കുക.
|
No comments:
Post a Comment