കുഴൽ പത്തിരി Kuzhal Pathiri
ആവശ്യമുള്ള സാധനങ്ങൾ
അരിപൊടി രണ്ടു കപ്പ്
വെള്ളം മൂന്ന് കപ്പ്
ഉപ്പ് ആവശ്യത്തിന്
ഓയിൽ ഒരു ടീസ്പൂൺ
തയ്യാറാകുന്ന വിധം
തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിൽ ഉപ്പ് ആവശ്യത്തിന് , ഓയിൽ , അരിപൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്തുഅല്പം ചൂടാറിയ ശേഷം കൈ കൊണ്ട് മിക്സ് ചെയ്തു സോഫ്റ്റ് ആക്കി ചെറിയ ഉരുളകളാക്കി എടുത്തു നന്നായി കനം കുറച്ചു പേപ്പർ പോലെ പരാതിയെടുത്തു ചൂടാക്കിയ പാനിൽ ചുട്ടെടുക്കുക. |
No comments:
Post a Comment