![]() |
| ആലൂ പറാത്ത Aloo Paratha
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പു പൊടി രണ്ടു കപ്പ്
ഉരുളക്കിഴങ്ങു മൂന്നെണ്ണം വേവിച്ചത്
സവാള ഒരെണ്ണം , പച്ചമുളക് രണ്ടെണ്ണം ,ഇഞ്ചി ചെറിയകഷ്ണം ചെറുതായി അരിഞ്ഞത്
മുളകുപൊടി അര ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
നെയ്യ് , ഉപ്പ് ആവശ്യത്തിന്
മല്ലിയില കാൽ കപ്പ് ചെറുതായി അരിഞ്ഞത്
പറാത്ത മസാല രണ്ടു ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഗോതമ്പു പൊടി ,ഉപ്പ് ചേർത്ത് ചപ്പാത്തി കുഴകുന്നതുപോലെ ചെറുചൂടുവെള്ളം ചേർത്ത് കുഴച്ചെടുത്തു രണ്ടു ടേബിൾസ്പൂൺ നെയ്യൊഴിച്ചു നന്നായി മൃദുലമായി കുഴച്ചെടുത്തു ഉരുളകളാക്കി വക്കുക .
ഒരു ബൗളിൽ ഉരുളക്കിഴങ്ങു ഗ്രേറ്റ് ചെയ്തിടുക ഇതിലേക്ക് സവാള , പച്ചമുളക് ,ഇഞ്ചി ,മുളകുപൊടി ,മഞ്ഞൾ പൊടി , ഉപ്പ് , മല്ലിയില , പറാത്ത മസാല ചേർത്ത് നന്നായി കുഴച്ചെടുക്കുക.
കുഴച്ചു വച്ച മാവിൽ നിന്നും ഒരു ഉരുളയെടുത്തു ഇതിനുള്ളിൽ പൊട്ടറ്റോ ഫില്ലിംഗ് വച്ച് അടച്ചു പൊടി വിതറി പരത്തിയെടുത്തു ചൂടായ പാനിൽ പറാത്തയുടെ രണ്ടു വശവും നെയ്യ് തടവി ചുട്ടെടുക്കുക.
https://ponnunteadukkala.blogspot.com/2018/06/paratha-masala.html |
Showing posts with label പൊട്ടറ്റോ. Show all posts
Showing posts with label പൊട്ടറ്റോ. Show all posts
Sunday, June 10, 2018
ആലൂ പറാത്ത Aloo Paratha
Wednesday, April 18, 2018
സ്‌പൈസി പൊട്ടറ്റോ കറി Spicy Potato Curry
Tuesday, March 13, 2018
ആലൂ സബ്ജി Aloo Sabzi
Tuesday, February 06, 2018
സ്വീറ്റ് പൊട്ടറ്റോ കറ്റലേറ്റ് Sweet Potato Cutlet
Monday, February 05, 2018
സ്വീറ്റ് പൊട്ടറ്റോ ഫ്രൈ Sweet Potato Fry
Tuesday, January 09, 2018
പൊട്ടറ്റോ എഗ്ഗ് സാൻഡ്വിച് Potato Egg Sandwich
Wednesday, November 08, 2017
സ്മൈലി പൊട്ടറ്റോ Smiley Potato
Sunday, November 05, 2017
പൊട്ടറ്റോ വെഡ്‌ജസ് Potato wedges
Tuesday, October 31, 2017
പൊട്ടറ്റോ ക്രിസ്‌പി ബോൾ Potato Crispy Ball
Tuesday, October 17, 2017
ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി Potato Mezhukupurati
Tuesday, October 10, 2017
പൊട്ടറ്റോ ചീസ് സാൻഡ്വിച് Potato Cheese Sandwich
Sunday, October 01, 2017
പൊട്ടറ്റോ പൂരി Potato Poori
Friday, September 29, 2017
പൊട്ടറ്റോ തവ ഫ്രൈ Potato Tawa Fry
|
|
പൊട്ടറ്റോ തവ ഫ്രൈ Potato Tawa Fry
ആവശ്യമുള്ള സാധനങ്ങൾ
|
Tuesday, September 26, 2017
ഉരുളക്കിഴങ്ങു കുത്തി കാച്ചിയത് Potato Mulakittathu
|
|
ഉരുളക്കിഴങ്ങു കുത്തി കാച്ചിയത് Potato Mulakittathu
ആവശ്യമുള്ള സാധനങ്ങൾ
|
Subscribe to:
Posts (Atom)
