ഉരുളക്കിഴങ്ങു കുത്തി കാച്ചിയത് Potato Mulakittathu
ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ് 1 എണ്ണം ചുവന്നുള്ളി 3 എണ്ണം വെളുത്തുള്ളി 5 എണ്ണം ഉപ്പ് ആവശ്യത്തിന് വേപ്പില ആവശ്യത്തിന് കടുക് ആവശ്യത്തിന് വെളിച്ചെണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി നുറുക്കി വേവിച്ചെടുക്കുക. എണ്ണ ചൂടായശേഷം കടുകുപൊട്ടിച്ച് അതിൽ ചതച്ചുവെച്ച ചുവന്നുള്ളി വെളുത്തുള്ളി വേപ്പില ചേർത്ത് ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് മുളകുപൊടി ചേർത്ത് വഴറ്റിയെടുക്കുക. വേവിച്ച ഉരുളക്കിഴങ്ങ് എടുത്ത് അതിലേക്ക് പകർന്ന് നന്നായി മിക്സ് ചെയ്തെടുക്കണം.
|
No comments:
Post a Comment