പൊട്ടറ്റോ തവ ഫ്രൈ Potato Tawa Fry
ആവശ്യമുള്ള സാധനങ്ങൾ
പൊട്ടറ്റോ 2 എണ്ണം മുളകുപൊടി 1 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി 1 /4 ടീ സ്പൂൺ ഉപ്പ് ആവശ്യത്തിന് നാരങ്ങാ ഒന്നിന്റെ പകുതി ഭാഗം വെളിച്ചെണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
റൌണ്ട് ആയി കട്ട് ചെയ്ത പൊട്ടറ്റോ 2 സെക്കന്റു തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ടു എടുത്തു വെള്ളം ഊറ്റിക്കളഞ്ഞു മുളകുപൊടി ,മഞ്ഞൾ പൊടി,നാരങ്ങാ,ഉപ്പും കുറച്ചു വെള്ളവും ചേർത്ത് പേസ്റ്റ് ആക്കി പൊട്ടറ്റോയിൽ തേച്ചു 5 മിനിറ്റിനു വച്ചതിനു ശേഷം ഷാലോ ഫ്രൈ ചെയ്തെടുക്കുക
|
No comments:
Post a Comment