റവ പുട്ട് Rava Puttu
ആവശ്യമുള്ള സാധനങ്ങൾ
റവ വറുത്ത് ഒരു കപ്പ്
തേങ്ങാ ചിരകിയത് , ഉപ്പ് , ചെറിയ ചൂടുള്ള വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
റവയിലേക്കു ആവശ്യത്തിന് ഉപ്പ് ,നാലോ അഞ്ചോ ടേബിൾസ്പൂൺ തേങ്ങാ ചേർത്ത് നന്നായി മിക്സ് ചെയ്തു സാധാരണ പുട്ടിനേക്കാൾ കുറച്ചു കൂടുതൽ വെള്ളം കുറേശ്ശേ ഒഴിച്ച് പുട്ടിന്റെ പരുവത്തിൽ കുഴച്ചെടുത്തു സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ തയ്യാറാക്കുക. |
No comments:
Post a Comment