![]() |
രസമലായ് പുഡ്ഡിംഗ് Rasamalai Pudding
ആവശ്യമുള്ള സാധനങ്ങൾ
രസമലായ് 8 - 10 എണ്ണം
ലേഡി ഫിംഗർ (ബിസ്‌ക്കറ്റ്) അല്ലെങ്കിൽ വാനില കേക്ക് 400 ഗ്രാം
വിപ്പിംഗ് ക്രീം 250 ഗ്രാം
രസമലായ് മിൽക്ക്,
നട്സ് ചോപ്പ് ചെയ്തത് ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ലേഡി ഫിംഗർ രസമലായ് മിൽക്കിൽ മുക്കിയെടുത്തു സെറ്റ് ചെയ്യുന്ന പാത്രത്തിൽ നിരത്തി വച്ച് ഇതിനു മുകളിൽ രണ്ടോ മൂന്നോ സ്പൂൺ രസമലായ് മിൽക്ക് ചേർത്ത് വിപ്പ് ചെയ്തെടുത്ത വിപ്പിംഗ് ക്രീം രണ്ടാമത്തെ ലയർ ആയി വച്ച് മുകളിൽ ചോപ് ചെയ്ത രസമലായ് വിതറുക ,മുകൾ ഭാഗത്തു വിപ്പിംഗ് ക്രീം ലയർ വരുന്ന രീതിയിൽ ചേരുവകൾ തീരുന്നതു വരെ ലയർ ചെയ്തെടുത്തു.മുകളിൽ കാഷ്യു നട്ട് പിസ്ത ചോപ്പ് ചെയ്തു വിതറി കൊടുക്കുക.
ഫ്രിഡ്ജിൽ വച്ച് ഏഴെട്ടു മണിക്കൂറിനു ശേഷം കഴിക്കിയാവുന്നതാണ്.
https://ponnunteadukkala.blogspot.com/2018/11/rasamali.html https://ponnunteadukkala.blogspot.com/2018/06/milk-powder-rasamalai.html |
Monday, October 29, 2018
രസമലായ് പുഡ്ഡിംഗ് Rasamalai Pudding
Subscribe to:
Post Comments (Atom)
No comments:
Post a Comment