ബനാന ഓട്ട്സ് കുക്കീസ് Banana Oats Cookies
ആവശ്യമുള്ള സാധനങ്ങൾ
ബനാന പഴുത്തത് രണ്ടെണ്ണം
ഓട്ട്സ് 150 ഗ്രാം
പീനട്ട് ബട്ടർ 85 ഗ്രാം
ചോക്ലേറ്റ് ചിപ്സ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ബനാന നന്നായി ഉടച്ചു ചേർത്തതിലേക്കു പീനട്ട് ബട്ടർ ചേർത്ത് നന്നായി യോജിപ്പിച്ചു ഓട്ട്സ് , ചോക്ലേറ്റ് ചിപ്പ്സും ചേർത്ത് നന്നായി യോജിപ്പിച്ചതിനു ശേഷം ബേക്കിങ് ട്രെയ്‌യിൽ കുക്കിസിന്റെ ഷേപ്പിൽ വച്ചു 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 15 മിനിട്ടു ബേക്കു ചെയ്തെടുക്കുക.
|
No comments:
Post a Comment