മിക്സഡ് ഫ്ലാർ ബ്രൗണി Mixed Flour Brownie
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പു പൊടി ഒരു , ഓട്ട്സ് പൊടിച്ചത് കാൽ , റാഗി പൌഡർ കാൽ കപ്പ്
ബ്രൗൺ ഷുഗർ മുക്കാൽ കപ്പ്
കൊക്കോ പൌഡർ 30 ഗ്രാം
തൈര് ഒരു കപ്പ്
ബേക്കിംഗ് സോഡാ ഒരു ടീസ്പൂൺ
ഓയിൽ മൂന്ന് ടേബിൾസ്പൂൺ
വാനില എസ്സെൻസ് ഒരു ടീസ്പൂൺ
ചോക്ലേറ്റ് ചിപ്സ് ആവശ്യാനുസരണം
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ തൈര് ,ഷുഗർ ,ഓയിൽ , വാനില , എസ്സെൻസ് ചേർത്ത് വിസ്‌ക് ഉപയോഗിച്ച് ഷുഗർ അലിയുന്നതുവരെ മിക്സ് ചെയ്തു ഒരുമിച്ചു ചേർത്ത് അരിച്ചെടുത്ത ഗോതമ്പു പൊടി , ഓട്ട്സ് , റാഗി ,കൊക്കോ പൌഡർ ,ബേക്കിംഗ് സോഡാ ചേർത്ത് മിക്സ് ചെയ്തു ബേക്കിംഗ് ട്രയിലേക്കു ഒഴിച്ച് മുകളിൽ ചോക്ലേറ്റ് ചിപ്സ് വിതറി 170 ഡിഗ്രിയിൽ പ്രി ഹീറ്റ് ചെയ്ത ഓവനിൽ 35 -40 മിനിട്ടു ബേക്കു ചെയ്തെടുക്കുക
|
No comments:
Post a Comment