ഇൻസ്റ്റന്റ് റവ ചോക്കോ ഡിലൈറ്റ് Instant Rava Choco Delight
ആവശ്യമുള്ള സാധനങ്ങൾ
റവ മുക്കാൽ , വെള്ളം രണ്ടര കപ്പ്
കോഫീ പൌഡർ ഒന്നര ടീസ്പൂൺ
മിൽക്ക് മെയ്ഡ് 400 ഗ്രാം
ചോക്ലേറ്റ് സിറപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ റവ , വെള്ളം ,കോഫീ പൌഡർ , മിൽക്ക് മെയ്ഡ് ചേർത്ത് നന്നായി മിക്സ് ചെയ്തു ചെറിയ തീയിൽ കുറുക്കി തിക്ക് ആക്കി എടുത്തു ഗ്രീസ് ചെയ്ത ബൗളിലേക്കൊഴിച്ചു സെറ്റ് ആവുന്നതിനു ഒരു മണിക്കൂർ വച്ച് സെറ്റ് ആയതിനു ശേഷം പുറത്തെടുത്തു ചോക്ലേറ്റ് സിറപ്പ് മുകളിൽ ഒഴിച്ച് സെർവ് ചെയ്യുക.
|
No comments:
Post a Comment