ഉണ്ണി മധുരം Unni Madhuram
ആവശ്യമുള്ള സാധനങ്ങൾ
നേന്ത്രപ്പഴം 2 എണ്ണം വീറ്റ് ബ്രീഡ് 8 സ്ലൈസ് കശുവണ്ടി 12 എണ്ണം പഞ്ചസാര ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
പുഴുങ്ങി അരി കളഞ്ഞ നേന്ത്രപ്പഴം നല്ലവണ്ണം ഉടച്ചു അതിൽ പൊടിച്ച ബ്രെഡും പഞ്ചസാരയും നെയ്യിൽ വറുത്ത തരിയോടുകൂടെ പൊടിച്ച കശുവണ്ടിയും ആവശ്യമെങ്കിൽ ഏലക്കായ പൊടിയും ചേർത്ത് കൈയിൽ ഒട്ടാത്ത പാകത്തിൽ (പാകത്തിന് 4 സ്ലൈസ് ബ്രെഡ് ചേർക്കുക) ചെറിയ ഉരുളകളാക്കി എടുത്തു ബ്രഡ് പൊടിയിൽ മുക്കി വെളിച്ചെണ്ണയിൽ വറുത്തെടുക്കുക
|
No comments:
Post a Comment