Tuesday, February 06, 2018

സ്വീറ്റ് പൊട്ടറ്റോ കറ്റലേറ്റ് Sweet Potato Cutlet

സ്വീറ്റ് പൊട്ടറ്റോ കറ്റലേറ്റ് Sweet Potato Cutlet



ആവശ്യമുള്ള സാധനങ്ങൾ

സ്വീറ്റ് പൊട്ടറ്റോ ഒരെണ്ണം വലുത് 
ഗ്രീൻ പീസ് മൂന്ന് ടേബിൾസ്പൂൺ  വേവിച്ചത് 
ചാറ്റ് മസാല അര ടീസ്പൂൺ 
ഗരംമസാല കാൽ ടീസ്പൂൺ
പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത് 
മുളക് പൊടി കാൽ ടീസ്പൂൺ
മൈദ മൂന്ന് ടേബിൾസ്പൂൺ
കോൺ ഫ്ലോർ ഒരു ടേബിൾസ്പൂൺ
ഓട്സ് കാൽ കപ്പ് 
എണ്ണ വറുക്കുവാൻ ആവശ്യമായത് 
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ബോയിൽ ചെയ്തു സ്മാഷ് ചെയ്ത സ്വീറ്റ് പൊട്ടറ്റോയിലേക്കു ഉപ്പ് ആവശ്യത്തിന്, ഗ്രീൻ പീസ് ,ചാറ്റ് മസാല ,ഗരംമസാല ,പച്ചമുളക് ,മുളക് പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു കറ്റലേറ്റ് രൂപത്തിലാക്കി 
മൈദ ,കോൺ ഫ്ലോർ ,ഉപ്പ് ആവശ്യത്തിന് വെള്ളവും ചേർത്ത്  തയ്യാറാക്കിയ ബാറ്ററിൽ മുക്കി ഓട്സിൽ റോൾ ചെയ്തു എണ്ണയിൽ വറുത്തെടുക്കുക.




No comments:

Post a Comment