ഓറഞ്ച് ജെല്ലി Orange Jelly
ആവശ്യമുള്ള സാധനങ്ങൾ
ഓറഞ്ച് ജ്യൂസ് ഒരു കപ്പ്
ജെലാറ്റിൻ ഒരു പാക്കറ്റ്
പഞ്ചസാര രണ്ടു ടേബിൾസ്പൂൺ
തയ്യാറാകുന്ന വിധം
ഓറഞ്ച് ജ്യൂസ് പഞ്ചസാര ചേർത്ത് നന്നായി തിളച്ചാൽ തീ ഓഫ് ആക്കി പ്ലെയിൻ ജെലാറ്റിൻ ചേർത്ത് ഇളക്കി ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വക്കുക.
|
No comments:
Post a Comment