ആവശ്യമുള്ള സാധനങ്ങൾ
പനീർ ക്യൂബ് ആയി കട്ട് ചെയ്തത് 12 എണ്ണം
മുളകുപൊടി ,മിക്സഡ് ഹെർബ്സ് അര ടീസ്പൂൺ
മൈദ രണ്ടു ടേബിൾസ്പൂൺ
ബ്രഡ് മൂന്ന് സ്ലൈസ് പൊടിച്ചത്
ഉപ്പ് ആവശ്യത്തിന്
ഓയിൽ വറുക്കുവാൻ ആവശ്യമായത്
തയ്യാറാകുന്ന വിധം
പനീർ ,ഉപ്പ്,മുളകുപൊടി ,മിക്സഡ് ഹെർബ്സ് ചേർത്ത് മാരിനേറ്റു ചെയ്തു വക്കുക.മൈദ ,ഉപ്പ് , വെള്ളം ചേർത്ത് ബാറ്റർ തയ്യാറാക്കി മാരിനേറ്റു ചെയ്ത പനീർ ബാറ്റെരിൽ മുക്കി ബ്രെഡ് ക്രമ്മ്‌സിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.
|
No comments:
Post a Comment