Monday, February 26, 2018

പനീർ ഫിംഗർ Paneer Finger

പനീർ ഫിംഗർ  Paneer Finger



ആവശ്യമുള്ള സാധനങ്ങൾ 

പനീർ ഗേറ്റ് ചെയ്തത് 4 ടേബിൾസ്പൂൺ 
ചീസ് ഗേറ്റ് ചെയ്തത് ഒരു ടേബിൾസ്പൂൺ 
മുളകുപൊടി ,ചാറ്റ് മസാല ,നല്ല ജീരകം പൊടി  അര ടീസ്പൂൺ 
കോൺ ഫ്ലോർ ഒരു ടേബിൾസ്പൂൺ 
മല്ലിയില അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ 
പുതിന അരിഞ്ഞത് ഒരു ടേബിൾസ്പൂൺ 
ഗരം മസാല കാൽ ടീസ്പൂൺ 
മൈദ രണ്ടു ടേബിൾസ്പൂൺ 
ബ്രഡ് പൊടിച്ചത് ഒരു കപ്പ് 
ഉപ്പ് ആവശ്യത്തിന് 
ഓയിൽ വറുക്കുവാൻ ആവശ്യമായത് 

തയ്യാറാകുന്ന വിധം

പനീർ  ,ചീസ് ,മുളകുപൊടി ,ചാറ്റ് മസാല ,നല്ല ജീരകം പൊടി ,കോൺ ഫ്ലോർ ,മല്ലിയില ,പുതിന,ഗരം മസാല ,കോൺ ഫ്ലോർ , ഉപ്പ് ആവശ്യത്തിന് ചേർത്ത് യോജിപിച്ച്  ഫിങ്കറിന്റെ രൂപത്തിലാക്കി ,  മൈദ ,ഉപ്പ് , വെള്ളം ചേർത്ത് ബാറ്റർ തയ്യാറാക്കി ഫിംഗർ  മുക്കി ബ്രെഡ് ക്രമ്മ്‌സിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുക.


No comments:

Post a Comment