ബട്ടർ നാൻ Butter Naan
ആവശ്യമുള്ള സാധനങ്ങൾ
മൈദ രണ്ടര കപ്പ്
പാല് ഒരു കപ്പ്
ബേക്കിങ് പൌഡർ , ഉപ്പ് ഒരു ടീസ്പൂൺ
പഞ്ചസാര ഒരു ടേബിൾസ്പൂൺ
ഓയിൽ മൂന്ന് ടേബിൾസ്പൂൺ
ബട്ടർ ആവശ്യാനുസരണം
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മൈദാ , ഉപ്പ് , പഞ്ചസാര , ബൈക്കിങ് പൌഡർ ചേർത്ത് നന്നായി മിക്സ് ചെയ്തു ഇതിലേക്ക് പാലും ഓയിലും ചേർത്ത മിക്സ് ചേർത്ത് നന്നായി കുഴച്ചെടുത്തു നനഞ്ഞ തുണി ഉപയോഗിച്ച് അര മണിക്കൂർ മൂടിവച്ചു ഓരോ ഇടത്തരം ബോളുകളാക്കി ഓവൽ ഷേപ്പിൽ പരത്തി മുകളിൽ വെള്ളം തടവി ആ ഭാഗം ചൂടായ തവയിലേക്കിട്ടു അവിടവിടായി പൊള്ളച്ചു വന്നാൽ തവോടുകൂടെ തിരിച്ചു തീയിലേക്ക് കാണിച്ചു മുകൾ ഭാഗം വേവിച്ചെടുത്തു മുകൾ ഭാഗത്തു ബട്ടർ തടവി കൊടുക്കുക.
|
No comments:
Post a Comment