ഉരുളക്കിഴങ്ങു മെഴുക്കുപുരട്ടി Potato Mezhukupurati
ആവശ്യമുള്ള സാധനങ്ങൾ
ഉരുളകിഴങ്ങ് രണ്ടെണ്ണം ചെറുതാക്കി അരിഞ്ഞത് കടുക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലി പൊടി കാൽ ടീസ്പൂൺ ഗരം മസാല കാൽ ടീസ്പൂൺ നല്ല ജീരകം കാൽ ടീസ്പൂൺ കറിവേപ്പില രണ്ടു തണ്ട് ഉപ്പു ആവിശ്യത്തിന് വെളിച്ചെണ്ണ ആവിശ്യത്തിന്
പാകം ചെയ്യുന്ന വിധം
പാനിൽ എന്ന ചൂടായ ശേഷം കടുക് ജീരകം ചേർത്ത് കടുക് പൊട്ടിക്കഴിഞ്ഞാൽ അതിൽ വേപ്പില ഉരുളകിഴങ്ങ് ചേർത്ത് ഒന്ന് വഴറ്റിയതിനു ശേഷം ഗരം മസാല മല്ലിപൊടി മുളകുപൊടി ചേർത്ത് മിക്സ് ആക്കി വെള്ളം ഒഴിക്കാതെ മൂടി വച്ച് വേവിച്ചെടുക്കുക. |
No comments:
Post a Comment