Sunday, October 01, 2017

അവകാഡോ ഐസ് ക്രീം ഷേക്ക് Avocado Ice Cream Shake

അവകാഡോ ഐസ് ക്രീം ഷേക്ക്  Avocado Ice Cream Shake



ആവശ്യമുള്ള സാധനങ്ങൾ



അവക്കാഡോ പകുതി
പാൽ 1 ഗ്ലാസ് കട്ടിയാക്കി എടുത്തത്
പഞ്ചസാര 2 ടേബിൾസ്പൂൺ
തേൻ  ഒരുടേബിൾ സ്പൂൺ
വാനില ഐസ്ക്രീം രണ്ട് സ്കൂപ്പ്
കശുവണ്ടി കിസ്മിസ് ആവശ്യത്തിന്

ഉണ്ടാകുന്ന വിധം

അവക്കാഡോ പഞ്ചസാര പാൽ ഒരു സ്കൂപ്പ് ഐസ്ക്രീം എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇത് ഒരു ഗ്ലാസിലേക്ക് ഒഴിച്ച് ശേഷം അതിനു മുകളിലായി ഒരു സ്കൂപ്  ഐസ്ക്രീം തേനും ചേർത്ത് സെർവ്  ചെയ്യാവുന്നതാണ്

No comments:

Post a Comment