പുതിന ചട്ണി Puthina Chatni
ആവശ്യമുള്ള സാധനങ്ങൾ
പുതിനയില ഒരു കപ്പ് പച്ചമുളക് മൂന്നെണ്ണം വെളുത്തുള്ളി ഒരു വലിയ അല്ലി തൈര് മൂന്നു ടേബിൾസ്പൂൺ ഉപ്പ് ആവിശ്യത്തിന്
പാചകം ചെയ്യുന്നവിധം
എല്ലാം കൂടെ മിക്സിയിൽ നന്നായി അരച്ചെടുക്കുക.
പച്ചമുളക് കൂട്ടിയാൽ എരിവും തൈര് കൂട്ടിയാൽ പുളിയും കൂടുന്നതാണ് അനുസരിച്ചു ഉപ്പും ചേർക്കുക.
|
No comments:
Post a Comment