|
സോസേജ് സ്‌പൈസി ഫ്രൈ Sausage Spicy Fry ആവശ്യമുള്ള സാധനങ്ങൾ സോസേജ് അഞ്ചണ്ണം മല്ലിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒന്നര ടീസ്പൂൺ ഉപ്പ് രണ്ടു നുള്ള് എണ്ണ വറുക്കാൻ ആവശ്യമായത് വേപ്പില ഒരു തണ്ട് തയ്യാറാക്കുന്ന വിധം കനം കുറച്ച് അരിഞ്ഞ സോസേജിലേക് മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പും രണ്ട് ടേബിൾസ്പൂൺ വെള്ളവും ചേർത്ത് പുരട്ടി വെക്കുക. അര മണിക്കൂറിന് ശേഷം വെളിച്ചെണ്ണയിൽ വേപ്പിലയും ചേർത്ത് ഷാലോ ഫ്രൈ ചെയ്തെടുക്കുക. |
No comments:
Post a Comment