ഇഡ്ഡ്ലി Idli
ആവശ്യമുള്ള സാധനങ്ങൾ
പൊന്നി പുഴുക്കലരി ഒരു കപ്പ് ഉഴുന്ന് കാൽ കപ്പ് ഉലുവ ഒരു ടീസ്പൂൺ
പാകം ചെയ്യുന്ന വിധം
ഉഴുന്നും ഉലുവയും ഒരുമിച്ചും അരി വേറെയും കുതിർക്കാൻ വയ്ക്കുക കുറഞ്ഞത് എട്ടു മണിക്കൂർ കുതിർക്കാൻ വക്കണം.
തലേദിവസം ഉഴുന്നും ഉലുവയും ഒരുമിച്ചും അരി വേറെ അരച്ചെടുക്കുക .അതിനുശേഷം രണ്ടും ഒരുമിച്ച് ചേർക്കുക ഉണ്ടാകുന്നതിനു മുമ്പായി ആവശ്യത്തിന് ഉപ്പു ചേർത്ത് ഉപയോഗിക്കേണ്ടതാണ്
|
No comments:
Post a Comment