തഹിനി സോസ് Thahini Sauce
ആവശ്യമുള്ള സാധനങ്ങൾ
വെളുത്ത എള്ള് ഒരു കപ്പ് ലെമൺ ജ്യൂസ് മൂന്ന് ടേബിൾസ്പൂൺ ഒലീവ് ഓയിൽ മൂന്ന് ടേബിൾസ്പൂൺ വെളുത്തുള്ളി ഒരു ടേബിൾസ്പൂൺ ഉപ്പ് ആവിശ്യത്തിന്
തയ്യാറക്കുന്ന വിധം
എള്ള് ലെമൺ ജ്യൂസ് വെളുത്തുള്ളി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴമ്പു രൂപത്തിൽ അരച്ചെടുത്തു പാത്രത്തിലേക്കു മാറ്റി ഒലീവ് ഓയിൽ ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
|
No comments:
Post a Comment