അവൽ ഇഡ്ഡ്ലി Aval Idli
ആവശ്യമുള്ള സാധനങ്ങൾ
ഇഡ്ഡലി റവ ഒരു കപ്പ് ഉഴുന്ന് കാൽ കപ്പ് വെള്ള അവൽ കാൽ കപ്പ് ഉപ്പ് ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
അവൽ ഉഴുന്ന് റവ രണ്ടു മണിക്കൂർ വേറെ വേറെ കുതിരാൻ വക്കുക. അവലും റവയും കൂടെ നന്നായി അരച്ചെടുക്കുക.ശേഷം ഉഴുന്ന് അരച്ച് ഇതിൽ ചേർത്ത് പത്തു മണിക്കൂറെങ്കിലും പുളിക്കാൻ വക്കുക. പൊന്തി വന്നതിനു ശേഷം ഇഡ്ഡലി ഉണ്ടാക്കിയെടുക്കുക.
|
No comments:
Post a Comment