ഒട്ട്സു പുട്ട് Oats Puttu
ആവശ്യമുള്ള സാധനങ്ങൾ
ഓട്സ് , തേങ്ങ , ഉപ്പ് , വെള്ളം ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒട്ട്സു മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചെടുക്കടുത്തു ആവിശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കുഴച്ചെടുക്കുക.അപ്പോൾ കട്ടയായി വരും ഇതിനെ മിക്സിയിൽ വീണ്ടും പൊടിച്ചാൽ നല്ല പരുവം ആയികിട്ടും.ഇതിനെ പുട്ടുണ്ടാക്കുന്ന രീതിയിൽ ആവിയിൽ വേവിച്ചെടുക്കുക.
|
No comments:
Post a Comment