സിംപിൾ എഗ്ഗ് സാൻഡ്വിച് Simple Egg Sandwich
ആവശ്യമുള്ള സാധനങ്ങൾ
ബ്രഡ് മൂന്ന് സ്ലൈസ് നാലുഭാഗവും മുറിച്ചത് മുട്ട ഒരെണ്ണം പുഴുങ്ങിയത് മയോനൈസ് രണ്ടു ടേബിൾ സ്പൂൺ ക്യാരറ്റ് ക്യാബേജ് ലെറ്റൂസ് നീളത്തിൽ അരിഞ്ഞത് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട ചെറുതായി അരിഞ്ഞു അതിൽ മയോനൈസ് ചേർത്ത് യോജിപ്പിച്ചു വക്കുക. ഒരു സ്ലൈസ് ബ്രെഡ് എടുത്തു അതിനു മുകളിൽ മുട്ടയുടെ മിക്സ് വക്കുക അതിനു ശേഷം വെജിറ്റബിൾ വക്കുക അടുത്ത സ്ലൈസ് ബ്രെഡ് വച്ച് ഇതേ രീതി തുടരുക. ശേഷം മൂന്നാമത്തെ സ്ലൈസ് ബ്രെഡ് വച്ച് പാനിൽ ടോസ്റ് ചെയ്തെടുക്കുക.
|
No comments:
Post a Comment