ഊത്തപ്പം Oothappam
ആവശ്യമുള്ള സാധനങ്ങൾ
ദോശ മാവ് ഒരു തവി സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത് തക്കാളി ഒരെണ്ണം ചെറുതായി അരിഞ്ഞത് പച്ചമുളക് രണ്ടെണ്ണം ചെറുതായി അരിഞ്ഞത് നെയ്യ് ഒരു ടീസ്പൂൺ
പാകം ചെയ്യുന്നവിധം
സവാള തക്കാളി പചചമുളക് മിക്സ് ചെയ്തു വക്കുക.ചൂടായ പാനിൽ ദോശ മാവൊഴിച് അതിനു മുകളിലായി ഈ മിക്സ് വിതറിയിടുക.അരികിൽ നെയ്യൊഴിച്ചതിനു ശേഷം അടച്ചു വച്ച് വേവിക്കുക.ശേഷം തിരിച്ചിട്ട് വേവിച്ചെടുക്കുക. |
No comments:
Post a Comment