എഗ്ഗ് മിൻറ് ചട്ന്നി റോൾ Egg mint Chatni Roll
ആവശ്യമുള്ള സാധനങ്ങൾ
ബ്രഡ് 2 സ്ലൈസ്
മയോനൈസ് ഒരു ടേബിൾസ്പൂൺ
പുതിന ചട്ണി മൂന്ന് ടേബിൾസ്പൂൺ
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് രണ്ടു ടേബിൾസ്പൂൺ
ക്യാബേജ് ഗ്രേറ്റ് ചെയ്തത് രണ്ടു ടേബിൾസ്പൂൺ
ലെറ്റൂസ് ചോപ് ചെയ്തത് രണ്ടു ടേബിൾസ്പൂൺ
മുട്ട പുഴുങ്ങിയത് ഒരെണ്ണം
തയ്യാറാക്കുന്ന വിധം
ബ്രെഡിന്റെ നാലുവശവും മുറിച്ചു മാറ്റി കനം കുറച്ചു പരത്തിയെടുക്കുക.മിക്സ് ചെയ്തുവച്ച പുതിന മയോനൈസ് മിക്സ് ബ്രെഡിന്റെ ഒരു വശത്തു തേച്ചു മുട്ട ചെറുതായി അരിഞ്ഞു അതിനുമുകളിൽ വക്കുക.എല്ലാത്തിനും മുകളിൽ വെജിറ്റബിൾ വച്ച് നല്ല മുറുക്കത്തിൽ റോൾ ചെയ്തു പാനിലോ ടോസ്റ്ററിലോ റോസ്‌റ് ചെയ്തു എടുക്കുക.
|
No comments:
Post a Comment