ഫ്രെഞ്ച് ഫ്രൈസ് French Fries
ആവശ്യമുള്ള സാധനങ്ങൾ
ഉരുളകിഴങ്ങ് ആവശ്യമായത് ഉപ്പ് ആവശ്യമായത് എണ്ണ വറുക്കുവാൻ ആവശ്യമായത് തയ്യാറാക്കുന്ന വിധം
ഉരുളകിഴങ്ങ് തൊലി കളഞ്ഞു ഫ്രെഞ്ച് ഫ്രൈസിന്റെ രൂപത്തിൽ മുറിച്ചെടുക്കുക.പാത്രത്തിൽ വെള്ളം ചൂടാക്കി ആവിശ്യത്തിന് ഉപ്പ് ചേർത്ത് ഉരുളകിഴങ്ങ് ഒരു മിനിറ്റു വേവിക്കുക.വെള്ളം ഊറ്റി എടുത്തു ഒരുതുണിയിലിട്ടു നന്നായി ഡ്രൈ ആക്കി എടുക്കുക.ചൂടാറി വെള്ളമെല്ലാം പോയതിനു ശേഷം ഫ്രിഡ്ജിന്റെ ഫ്രീസറിൽ വച്ച് ഫ്രീസാക്കി എടുത്തു ഡീപ് ഫ്രൈ ചെയ്തെടുക്കുക.
|
No comments:
Post a Comment