വീറ്റ് അപ്പം wheat Appam
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പുപൊടി ഒരു കപ്പ് തേങ്ങ അര കപ്പ് ചോറ് കാൽ കപ്പ് ഉപ്പ് ആവിശ്യത്തിന് പഞ്ചസാര രണ്ടു ടേബിൾ സ്പൂൺ ഈസ്റ് കാൽ ടീസ്പൂൺ
പാകം ചെയ്യുന്നവിധം
എല്ലാ ചേരുവകകളും ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.പത്തു മണിക്കൂർ പുളിക്കാനായി വച്ചതിനു ശേഷം അപ്പം ചുട്ടെടുക്കാവുന്നതാണ്. |
No comments:
Post a Comment