കാരറ്റ് കപ്പ് കേക്ക് Carrot Cup Cake
ആവശ്യമുള്ള സാധനങ്ങൾ
കാരറ്റ് ഗ്രേറ്റ് ചെയ്തത് 50 ഗ്രാം
ബട്ടർ , മൈദ 100 ഗ്രാം
മുട്ട മൂന്നെണ്ണം
വാനില എസ്സെൻസ് അര ടീസ്പൂൺ
ബേക്കിംഗ് പൌഡർ , പട്ട പൊടിച്ചത് 1 / 8 ടീസ്പൂൺ
നട്ട് മഗ് പൌഡർ ഒരു നുള്ള്
ബൗൺ ഷുഗർ 100 ഗ്രാം
സുൽത്താന കാൽ കപ്പ്
ചോക്ലേറ്റ് ചിപ്സ് മൂന്ന് ടേബിൾസ്പൂൺ
ഉപ്പു ഒരു നുള്ള്
തയ്യാറാകുന്ന വിധം
ബട്ടർ , ബൗൺ ഷുഗർ ചേർത്ത് നന്നായി ബീറ്റർ ഉപയോഗിച്ച് ബീറ്റ് ചെയ്തെടുത്തു ഓരോ മുട്ട വീതം ചേർത്ത് വീണ്ടും ബീറ്റ് ചെയ്തെടുത്തു ഇതിലേക്ക് അരിച്ചെടുത്ത ഡ്രൈ ഇൻഗ്രീഡിയൻസ് ചേർത്ത് നന്നാ യി മിക്സ് ചെയ്തെടുത്തു വാനില എസ്സെൻസ് , ക്യാരറ്റ് , സുൽത്താന , ചോക്ലേറ്റ് ചിപ്സ് ചേർത്ത് മിക്സ് ചെയ്തു കപ്പ് കേക്ക് ട്രേയിൽ ഒഴിച്ച് 180 ഡിഗ്രിയിൽ പ്രീ ഹീറ്റ് ച്യ്ത ഓവനിൽ 20 - 25 മിനിറ്റു വരെ ബേക്ക് ചെയ്തെടുക്കുക.
|
No comments:
Post a Comment