Thursday, July 12, 2018

കെ ഫ് സി സ്റ്റൈൽ ബിഗ് ഫില്ലർ KFC Style Big Filler

കെ ഫ് സി സ്റ്റൈൽ ബിഗ് ഫില്ലർ  KFC Style Big Filler

ആവശ്യമുള്ള സാധനങ്ങൾ 

ഡിന്നർ റോൾ രണ്ടെണ്ണം 
ലെറ്റൂസ് രണ്ടു ഇല
ടോമോട്ടോ സോസ് രണ്ടു ടേബിൾസ്പൂൺ 
മയോനൈസ് ജലാപിനോ  ആവശ്യാനുസരണം 
ചീസ് നാലു സ്ലൈസ് 

തയ്യാറാകുന്ന വിധം

രണ്ടായി മുറിച്ച ബ്രെഡിനുള്ളിൽ ടോമോട്ടോ സോസും മൂന്ന് ടേബിൾസ്പൂൺ മയോനൈസും ചേർത്ത മിക്സ് പുരട്ടി ഫ്രൈ ചെയ്ത ചിക്കൻ വച്ച് മുകളിൽ ചീസ് വച്ച് ജലാപിനോ നിരത്തി വച്ച് മുകളിൽ ലെറ്റൂസ് വച്ച് മയോനൈസ് ഒഴിച്ച് അടുത്ത ബ്രെഡ്‌ സ്ലൈസ് വച്ച് അടച്ചു സാൻഡ്വിച് പേപ്പറിൽ  റോൾ ചെയ്തെടുക്കുക.





No comments:

Post a Comment