Sunday, December 31, 2017
Wednesday, December 27, 2017
പിസസ റോൾ Pizza Roll
![]() |
| പിസ്സ റോൾ Pizza Roll
ആവശ്യമുള്ള സാധനങ്ങൾ
ചപ്പാത്തി നാലെണ്ണം
സവാള ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
കാപ്സികം പകുതി നീളത്തിൽ അരിഞ്ഞത്
മഷ്‌റൂം നാലെണ്ണം കനം കുറച്ചു അരിഞ്ഞത്
ഒലിവ്സ് അഞ്ചു എണ്ണം വട്ടത്തിൽ അരിഞ്ഞത്
ചിക്കൻ 150 - 200 ഗ്രാം
മുളകുപൊടി ഒരു ടേബിൾ സ്‌പൂൺ
ഉപ്പ് ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ വറുക്കുവാൻ ആവശ്യമായത്
മൊസാറല്ല ചീസ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി സവാള കാപ്സികം മഷ്‌റൂം ഇട്ടു അല്പം ഉപ്പും ചേർത്ത് ഒന്ന് സോർട് ചെയ്തു വാങ്ങി വക്കുക.
പാനിൽ എണ്ണ ചൂടാക്കി മുളകുപൊടിയും ഉപ്പും ചേർത്ത് വേവിച്ച ചിക്കൻ ചെറിയ കൈ കൊണ്ട് ചെറിയ കഷ്ണങ്ങളാക്കി ഇട്ടു ഒന്ന് ഫ്രൈ ചെയ്യുക.
https://ponnunteadukkala.blogspot.ae/2018/04/pizza-sauce.html |
Tuesday, December 26, 2017
ബിസ്‌ക്കറ് ഹണി കേക്ക് Biscuit Honey Cake
Sunday, December 17, 2017
ഗോപി മഞ്ചൂരിയൻ Gobi Manchurian
ക്രീം പഫ് Cream Puff
റെഡ് വെൽവെറ്റ് കേക്ക് Red Velvet Cake
Sunday, December 10, 2017
നത്തോലി വറ്റിച്ചത് Natholi Vattichathu
ബനാന കേക്ക് Banana Cake
.
ആപ്പിൾ റോൾ Apple Roll
Tuesday, December 05, 2017
പച്ച മാങ്ങാ കറി Pacha Manga Curry
ചോക്ലേറ്റ് ലാവാ കേക്ക് Chocolate Lava Cake
Monday, December 04, 2017
ബട്ടർ ചിക്കൻ ബിരിയാണി Butter Chicken Biriyani
ചോക്ലേറ്റ് ബനാന റോൾ Chocolate Banana Roll
കൊള്ളി ഇഷ്ടു Kolli (Tapioca) Ishttu
ചിക്കൻ കൊത്തു ഇഡ്ഡലി Chicken Kothu Eddali
Thursday, November 30, 2017
Tuesday, November 28, 2017
ഉന്നക്കായ Unnakkaya
കപ്പ വട Kappa Vada Tapioca vada
സിംപിൾ പാൻ കേക്ക് Simple Pan Cake
Sunday, November 26, 2017
സിംപിൾ കേരള പൊറോട്ട simple Kerala parotta
Sunday, November 19, 2017
എഗ്ഗ് പേപ്പർ ഫ്രൈ Egg pepper Fry
സെഷ്വാൻ ചപ്പാത്തി റോൾ Schezwan Chappathi Roll
![]() |
| സെഷ്വാൻ ചപ്പാത്തി റോൾ Schezwan Chappathi Roll
ആവശ്യമുള്ള സാധനങ്ങൾ
ചപ്പാത്തി രണ്ടെണ്ണം
സെഷ്വാൻ സോസ് ഒരു ടേബിൾ സ്പൂൺ
ക്യാബേജ് കാൽ കപ്പ് നീളത്തിൽ അരിഞ്ഞത്
ക്യാരറ്റ് കാൽ കപ്പ് നീളത്തിൽ അരിഞ്ഞത്
സവാള ഒരെണ്ണം നീളത്തിൽ അരിഞ്ഞത്
മുട്ട രണ്ടെണ്ണം
ടോമോട്ടോ കെച്ചപ്പ് രണ്ടു ടേബിൾസ്പൂൺ
മയോനൈസ് രണ്ടു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടായി സവാള ഇട്ടു വഴറ്റി ക്യാബേജ് ക്യാരറ്റ് ചേർത്ത് നന്നായി യോജിപ്പിച്ചു ആവശ്യത്തിന് ഉപ്പും ചേർക്കുക.ഇതിലേക്ക് സെഷ്വാൻ സോസ് ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.
ചപ്പാത്തിയുടെ മുകളിൽ മയോനൈസ് പുരട്ടുക മറ്റൊരു പാനിൽ ഓംലറ്റ് ഉണ്ടാക്കി ഇതിനു മുകളിൽ വച്ച് ഇതിനു മുകളിലായി വെജിറ്റബിൾ മിക്സ് ശേഷം കെച്ചപ് ഒഴിച്ച് റോൾ ചെയ്തു പാനിൽ ടോസ്റ് ചെയ്തെടുക്കുക
https://ponnunteadukkala.blogspot.ae/2017/11/szechuan-sauce_43.html |
ലെമൺ റൈസ് Lemon Rice
ബോണ്ട Bonda
വീറ്റ് ഉപ്മാ Wheat Upma
Tuesday, November 14, 2017
വൈറ്റ് സോസ് പാസ്ത White Sauce Pasta
Monday, November 13, 2017
ചിക്കൻ പക്കോഡ Chicken Pakoda
ബ്രിഞ്ചാൽ ഫ്രൈ Brinjal Fry
വെജിറ്റബിൾ ട്രിപ്പിൾ സെഷ്വാൻ റൈസ് Vegetable Triple Schezuan Rice
![]() |
| വെജിറ്റബിൾ ട്രിപ്പിൾ സെഷ്വാൻ റൈസ് Vegetable Triple Schezuan Rice
ആവശ്യമുള്ള സാധനങ്ങൾ
സെഷ്വാൻ മൻജ്വ ഗ്രേവി
ബസുമതി റൈസ് ഒരു കപ്പ്
നൂഡിൽസ് കാൽ കപ്പ്
ബീൻസ് അരിഞ്ഞത് കാൽ കപ്പ്
ക്യാരറ്റ് അരിഞ്ഞത് കാൽ കപ്പ്
ക്യാബേജ് അരിഞ്ഞത് കാൽ കപ്പ്
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ഒരു ടീസ്പൂൺ
സ്പ്രിങ് ഒണിയൻ ചെറുതായി അരിഞ്ഞത് കാൽ കപ്പ്
സോയ സോസ് ഒന്നര ടേബിൾസ്പൂൺ
സെഷ്വാൻ സോസ് മൂന്നു മുതൽ നാലു ടേബിൾസ്പൂൺ
ഉപ്പു ആവശ്യത്തിന്
കുരുമുളക് പൊടി കാൽ ടീസ്പൂൺ
സൺഫ്ലവർ ഓയിൽ നാലു ടേബിൾസ്പൂൺ
പാകം ചെയ്യുന്ന വിധം
അരി ഉപ്പിട്ട് മുക്കാൽ വേവിനു വേവിച്ചെടുക്കുക.കാൽ കപ്പിന്റെ പകുതി ഒന്ന് വേവിച്ചെടുക്കുക.
ബാക്കി പകുതി എണ്ണയിൽ വറുത്തു കോരി വക്കുക.
പാനിൽ എണ്ണ ചൂടായി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റു നന്നായി വഴറ്റി ബീൻസ് ക്യാരറ്റ് ക്യാബേജ് ഇട്ടു നന്നായി വഴറ്റിയെടുക്കുക .ഇതിൽ റൈസ് നൂഡിൽസ് ചേർത്ത് ഇളകിയ ശേഷം സോയ സോസ് സെഷ്വാൻ സോസ് ഉപ്പു കുരുമുളക് പൊടി ചേർത്തിയത് ഹൈ ഫ്ലെമിൽ നന്നായി വഴറ്റി അവസാനം സ്പ്രിങ് ഒണിയൻ ചേർത്ത് വാങ്ങി വക്കുക.
സെഷ്വാൻ മൻജ്വ ഗ്രേവിയും ഇതും ഒരു പാത്രത്തിൽ സെർവ് ചെയ്യുക.ഫ്രൈ
ചെയ്ത നൂഡിൽസ് ഇതിന് മുകളിൽ
വിതറുക.
|
സെഷ്വാൻ മൻജ്വ ഗ്രേവി Schezwan Manjwa Gravy
![]() |
| സെഷ്വാൻ മൻജ്വ ഗ്രേവി Schezwan Manjwa Gravy
ആവശ്യമുള്ള സാധനങ്ങൾ
മൻജ്വ ബോൾസ് ആവശ്യമുള്ള സാധനങ്ങൾ
ക്യാബേജ് അര കപ്പ് ചെറുതായി അരിഞ്ഞത്
ക്യാരറ്റ് കാൽ കപ്പ് ചെറുതായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ് ഒരു ടേബിൾസ്പൂൺ
കോൺ ഫ്ലോർ ഒരു ടേബിൾസ്‌പൂൺ
മൈദ രണ്ടു ടേബിൾസ്പൂൺ
സോയ സോസ് ഒരു ടേബിൾസ്പൂൺ
ചില്ലി സോസ് ഒരു ടേബിൾസ്പൂൺ
ഉപ്പു ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ വറുക്കുവാൻ ആവശ്യമായത്
ഗ്രേവിക് ആവശ്യമുള്ള സാധനങ്ങൾ
ക്യാബേജ് കാൽ കപ്പ് ചെറുതായി അരിഞ്ഞത്
ക്യാരറ്റ് കാൽ കപ്പ് ചെറുതായി അരിഞ്ഞത്
സെഷ്വാൻ സോസ് അഞ്ചു ടേബിൾസ്പൂൺ
വെള്ളം അര കപ്പ്
കോൺ ഫ്ലോർ ഒരു ടേബിൾസ്‌പൂൺ
ടോമോട്ടോ കെച്ചപ്പ് രണ്ടു ടേബിൾസ്പൂൺ
ഉപ്പു ആവശ്യത്തിന്
ഓയിൽ നാലു ടേബിൾസ്പൂൺ
പാകം ചെയ്യുന്ന വിധം
മൻജ്വ ബോൾസ് തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ക്യാബേജ് ക്യാരറ്റ് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ് കോൺ ഫ്ലോർ മൈദ സോയ സോസ് ചില്ലി സോസ് ഉപ്പു ചേർത്ത് ഉരുളകളാക്കി സൺഫ്ലവർ ഓയിലിൽ വറുത്തെടുക്കുക.
ഗ്രേവി തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടായശേഷം ക്യാബേജ് ക്യാരറ്റ് ഇട്ടു ഇളകിയ ശേഷം സെഷ്വാൻ സോസ് ചേർക്കുക നന്നായി മിക്സ് ചെയ്തു ടോമോട്ടോ കെച്ചപ്പ് വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക.ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളച്ചുവന്നാൽ കോൺ ഫ്ലോർ കലക്കി ഒഴിക്കുക.
ഗ്രേവി കുറുകി വരുമ്പോൾ ഫ്രൈ ചെയ്ത ബോൾസ് ഇട്ടു തീ ഓഫ് ചെയ്യുക.
സെഷ്വാൻ സോസ് https://ponnunteadukkala.blogspot.ae/2017/11/szechuan-sauce_43.html |
സെഷ്വാൻ സോസ് Schezwan Sauce
Subscribe to:
Comments (Atom)
