ബ്രിഞ്ചാൽ ഫ്രൈ Brinjal Fry
ആവശ്യമുള്ള സാധനങ്ങൾ
വഴുതനങ്ങ മൂന്നെണ്ണം ചെറുത് വട്ടത്തിൽ അരിഞ്ഞത് മഞ്ഞൾ പൊടി അര ടീസ്പൂൺ മുളകുപൊടി രണ്ടു ടീസ്പൂൺ ലെമൺ ജ്യൂസ് രണ്ടു ടേബിൾസ്പൂൺ ഉപ്പ് ആവശ്യത്തിന് എണ്ണ വറുക്കുവാൻ ആവശ്യമായത്
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ വഴുതനങ്ങ മഞ്ഞൾ പൊടി മുളകുപൊടി ലെമൺ ജ്യൂസ് ഉപ്പ് ചേർത്ത് നല്ലവണ്ണം പെരട്ടി എണ്ണയിൽ ശാലോ ഫ്രൈ ചെയ്തെടുക്കുക. |
No comments:
Post a Comment