ബാദുഷ Badusha
ആവശ്യമുള്ള സാധനങ്ങൾ
മൈദ 250 ഗ്രാം
ബേക്കിംഗ് പൌഡർ കാൽ ടീസ്പൂൺ
ബട്ടർ 50 ഗ്രാം
ബേക്കിംഗ് സോഡാ ഒരു നുള്ള്
തൈര് 100 ഗ്രാം
പഞ്ചസാര 250 ഗ്രാം
തയ്യാറാക്കുന്ന വിധം
പഞ്ചസാര കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിച്ച് ഒരു നൂൽ പകമാക്കിയെടുക്കുക
ഒരു ബൗളിൽ മൈദ , ബേക്കിംഗ് സോഡാ ,ബേക്കിംഗ് പൌഡർ ചേർത്ത് നന്നായി മിക്സ് ചെയ്തു ബട്ടർ ചേർത്ത് വീണ്ടും മിക്സ് ചെയ്തു തൈര് ചേർത്ത് മിക്സ് ചെയ്തു 10 - 15 മിനിറ്റു അടച്ചു വാച്ചസ്ത്തിനു ശേഷം ചെറിയ ഉരുളകളാക്കി തള്ള വിരൽ കൊണ്ട് ഒന്ന് അമർത്തി ചെറിയ കുഴിയുടെ ഷെയ്പ്പാക്കി ചെറിയ തീയിൽ ചൂടാക്കിയ എണ്ണയിൽ വറത്തു ഗോൾഡൻ നിറം ആകുമ്പോൾ കോരി ഷുഗർ സിറപ്പിൽ 5 - 10 മിനിറ്റു വച്ചശേഷം പുറത്തെടുത്തു കഴിക്കാവുന്നതാണ് .
|
No comments:
Post a Comment