മിൽക്ക് പൌഡർ പേട Milk Powder Peda
ആവശ്യമുള്ള സാധനങ്ങൾ
നെയ്യ് 1 ടേബിൾസ്പൂൺ
മിൽക്ക് മെയ്ഡ് ഒരു ടിൻ ചെറുത്
മിൽക്ക് പൌഡർ ഒന്നര കപ്പ്
ഏലക്ക പൊടി അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചൂടായ പാനിൽ ഒരു സ്പൂൺ നെയ്യൊഴിച്ചു ചെറിയ തീയിൽ മിൽക്ക് മെയ്ഡ് , മിൽക്ക് പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്തു തിക്ക് ആയി വന്നാൽ ഏലക്കാ പൊടി ചേർത്ത് ബാക്കിയുള്ള നെയ്യും ചേർത്ത് അഞ്ചു മിനിറ്റു കൂടെ നന്നായി ഇളക്കി തീ ഓഫ് ചെയ്തു അഞ്ചു മിനിറ്റു വച്ച് ചൂടാറിയ ശേഷം ചെറിയ ഉരുളകളാക്കി ചിത്രത്തിലേതു പോലെ ഏതെങ്കിലും നട്സ് വച്ച് ഡെക്കറേറ്റ് ചെയ്യുക.
|
No comments:
Post a Comment