റവ ദോശ Rava Dosa
ആവശ്യമുള്ള സാധനങ്ങൾ
റവ ഒരു കപ്പ്
തൈര് ഒരു കപ്പ്
ഗോതമ്പു പൊടി രണ്ടു ടേബിൾസ്പൂൺ
ഇനോ അല്ലെങ്കിൽ ബേക്കിംഗ് സോഡാ കാൽ ടീസ്പൂൺ
ഉപ്പ് , നെയ്യ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മിക്സിയിൽ പൊടിച്ചെടുത്ത റവ ഒരു ബൗളിലേക്കിട്ടു അതിൽ ഗോതമ്പു പൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു തൈര് ചേർത്ത് നന്നായി മിക്സ് ചെയ്തു ആവിശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തു അര മണിക്കൂർ വച്ചശേഷം ഉപ്പ് , ഇനോ അല്ലെങ്കിൽ ബേക്കിംഗ് സോഡാ ചേർത്ത് ചൂടായ പാനിൽ നെയ്യ് പുരട്ടി ചുട്ടെടുക്കുക. |
No comments:
Post a Comment