കാരമേൽ സോസ് Caramel Sauce
ആവശ്യമുള്ള സാധനങ്ങൾ
പഞ്ചസാര 200 ഗ്രാം
വെള്ളം 60 മില്ലി
വിപ്പിംഗ് ക്രീം 120 ഗ്രാം
ബട്ടർ 30 ഗ്രാം
വാനില എസ്സെൻസ് ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പാത്രത്തിൽ പഞ്ചസാര, വെള്ളം ചേർത്ത് ചൂടാക്കി കാരമലിനെ നിറം ആവുമ്പോൾ തീ ഓഫ് ചെയ്തു വിപ്പിംഗ് ക്രീം ചേർത്ത് നല്ലപോലെ മിക്സ് ആക്കി വീണ്ടും ഒരു മിനിറ്റു ചൂടാക്കി തിളച്ചു വന്നാൽ തീ ഓഫ് ചെയ്തു ബട്ടർ , വാനില എസ്സെൻസ് ചേർത്ത് നല്ല പോലെ മിക്സ് ആക്കി തണുത്തതിനു ശേഷം ഉപയോഗിക്കാം. |
No comments:
Post a Comment