കോക്കനട്ട് ലഡു Coconut Ladoo
ആവശ്യമുള്ള സാധനങ്ങൾ
ഗ്രെറ്റഡ് ഡ്രൈ കോക്കനട്ട് നാലേകാൽ കപ്പ്
കണ്ടെൻസ് മിൽക്ക് ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ചൂടായ പാനിൽ നാലു കപ്പ് കോക്കനട്ടും കണ്ടെൻസ് മിൽക്ക് ചേർത്ത് അഞ്ചാറു മിനിറ്റു നന്നായി ഇളക്കിയോജിപ്പിച്ചു തീ ഓഫ് ചെയ്തു തണുക്കുവാൻ വക്കുക.തണുത്ത ശേഷം ഉരുളകളാക്കി ബാക്കിയുള്ള കോക്കനാട്ടിൽ റോൾ ചെയ്തെടുക്കുക.
|
No comments:
Post a Comment