റുമാലി റൊട്ടി Rumali Roti
ആവശ്യമുള്ള സാധനങ്ങൾ
മൈദ ,ഗോതമ്പു പൊടി ഒരു കപ്പ്
ഓയിൽ രണ്ടു ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ മൈദ ,ഗോതമ്പു പൊടി ,ഓയിൽ ,ഉപ്പ് ചേർത്ത് മിക്സ് ചെയ്തു കുറേശ്ശെ വെള്ളം ചേർത്ത് ചപ്പാത്തിയെക്കാൾ ലൂസായി നന്നായി കുഴച്ചെടുത്തു അര മണിക്കൂർ വച്ച് വീണ്ടും നന്നായി കുഴച്ചു ചെറിയ ഉരുളലാക്കി എടുത്തു നല്ല പേപ്പർ കനത്തിൽ പരത്തിയെടുത്തു തവയിൽ ചുട്ടെടുക്കുക. |
No comments:
Post a Comment