എഗ്ഗ് കോക്കോനട്ട് കറി Egg Coconut Curry
ആവശ്യമുള്ള സാധനങ്ങൾ
മുട്ട ആറെണ്ണം പുഴുങ്ങിയത്
സവാള രണ്ടെണ്ണം ,ഇഞ്ചി ഒരു ചെറിയ കഷ്ണം ,വെളുത്തുള്ളി അഞ്ചു എണ്ണം,പച്ചമുളക് 8 -10, തക്കാളി ഒരെണ്ണം നീളത്തിലരിഞ്ഞത്
പട്ട ഒരു കഷ്ണം
ഗ്രാമ്പൂ മൂന്നെണ്ണം
ഏലക്ക രണ്ടെണ്ണം
തക്കോലം , വാഴനയില ഒരെണ്ണം
പേരും ജീരകം അര ടീസ്പൂൺ
വേപ്പില രണ്ടു തണ്ട്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
മല്ലിപൊടി രണ്ടു ടേബിൾസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
അണ്ടി പരിപ്പ് എട്ടെണ്ണം
തേങ്ങാ ചിരകിയത് മൂന്ന് ടീബിൾസ്പൂൺ
മല്ലിയില അരിഞ്ഞത് കാൽ കപ്പ്
പുതിനയില അരിഞ്ഞത് രണ്ടു തണ്ട്
ഉപ്പ് , ഓയിൽ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ചൂടാക്കി പട്ട , ഗ്രാമ്പൂ ,ഏലക്ക , തക്കോലം , വാഴനയില ,പെരും ജീരകം ചേർത്ത് വഴറ്റി സവാള ചേർത്ത് നന്നായി വഴറ്റി നിറം മാറുമ്പോൾ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , വേപ്പില ചേർത്ത് നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ മുളകുപൊടി , മഞ്ഞൾപൊടി ,മല്ലിപൊടി,ഗരം മസാല ചേർത്ത് ചേർത്ത് പച്ചമണം മാറിയാൽ തക്കാളി ചേർത്ത് നന്നായി യോജിച്ചു വന്നാൽ മല്ലിയില , പുതിനയില ആവശ്യത്തിന് ഉപ്പും , തേങ്ങയും അണ്ടിപ്പരിപ്പും ചേർത്തരച്ച അരപ്പും കുറച്ചു വെള്ളവും ചേർത്ത് ചെറിയ തീയിൽ അഞ്ചു മിനിറ്റു മൂടിവച്ച തിളപ്പിച്ച് മസാലകളെല്ലാം ചേർന്ന് വരുമ്പോൾ മുട്ട നെടുകെ മുറിച്ചെടുത്തു ചേർത്ത് ചെറിയ തീയിൽ അഞ്ചു മിനിറ്റു അടച്ച വച്ച് വേവിക്കുക .
Needed Goods
Egg 6 nos Boiled cut in two pieces
Onion 2 nos thin sliced
Ginger one small piece thin sliced
Garlic 5 nos thin sliced
Chill 8-10 nos thin sliced
Tomato 1 nos thin sliced
Cinnamon 1 ,Clove 3 , Cardamom 2 , Star anise 1 , Bay leaf 1 piece
Fennel seed half teaspoon
Curry leaf as required
Turmeric powder 1/4 teaspoon
Coriander powder two table spoon
Garam masala 1/2 teaspoon
Cashew nut 8 nos
Grated Coconut 3 tablespoon
Coriander leaf 1/4 cup
Mint leaf 3 table spoon
salt , oil as required
Preparation
Heat the pan with oil and add Cinnamon , Clove , Cardamom , Star anise , Bay leaf , Fennel seed and sort it ,after add sliced onion sort again when onion start to change the color add ginger , garlic , chili , curry leafs and sort it again once raw smell disappear add all powder ingredients and sort very well once raw smell gone add tomato once tomato cooked properly grind together coconut & cashew nut and add in to it after add coriander leafs , mint leafs , salt for taste , little water and mix properly , close with lid and cook in low flame for 5 mints once all masalas cooked well add egg and close the lid and cook for 5 mints in low flame.
|
No comments:
Post a Comment