വാനില ഐസ് ക്രീം Vanilla Ice Cream
ആവശ്യമുള്ള സാധനങ്ങൾ
വിപ്പിംഗ് ക്രീം ഒരു കപ്പ്
മിൽക്ക് പൌഡർ 1/3 കപ്പ്
പാൽ ഒരു കപ്പ്
വാനില എസെൻസ് ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ബീറ്ററിൽ നിന്നും വിട്ടു പോകാത്ത രീതിയിൽ വിപ് ചെയ്തെടുത്ത വിപ്പിംഗ് ക്രീമിലേക്കു മിൽക്ക് പൌഡർ ചേർത്ത് ഫോൾഡ് ചെയ്തെടുത്തു വാനില എസെൻസ് , മിൽക്ക് ചേർത്ത് ഒന്നുകൂടെ നന്നായി ഫോൾഡ് ചെയ്തെടുത്തു എയർ ടൈറ്റ് ആയുള്ള കണ്ടെയ്നറിൽ ഒഴിച്ച് ഫ്രീസറിൽ സെറ്റ് ആകുന്നതിനു വച്ച് അഞ്ചു മണിക്കൂറിനു ശേഷം ഉപയോഗികാം
|
No comments:
Post a Comment