ബട്ടൂര Bhatoore
ആവശ്യമുള്ള സാധനങ്ങൾ
മൈദ രണ്ടു കപ്പ്
പഞ്ചസാര ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
റവ രണ്ടു ടേബിൾസ്പൂൺ
ഓയിൽ ഒരു ടേബിൾസ്പൂൺ
സോഡാ വെള്ളം ആവശ്യത്തിന്
ഓയിൽ വറുക്കുവാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
മൈദ , പഞ്ചസാര , ഉപ്പ് , റവ , ഒരു ടേബിൾസ്പൂൺ ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്തു സോഡാ വെള്ളം ആവശ്യത്തിന് ചേർത്ത് നന്നായി കുഴച്ചു അര മണിക്കൂർ മൂടി വച്ച് പൂരി ഉണ്ടാക്കുന്ന രീതിയിൽ പരത്തി എണ്ണയിൽ വറുത്തെടുക്കുക.
|
No comments:
Post a Comment