![]() |
ഹെൽത്തി കുറുക്ക് Healthy Kurukku (ചെറിയ കുട്ടികൾക്ക് )
ആവശ്യമുള്ള സാധനങ്ങൾ
റാഗി ഒരു ടേബിൾസ്പൂൺ
നട്ട് പൌഡർ ഒരു ടേബിൾസ്പൂൺ
പാല് ,വെള്ളം കാൽ കപ്പ്
ശർക്കര മധുരത്തിന്
നെയ്യ് ഒരു ടീസ്പൂൺ
തയ്യാറാകുന്ന വിധം
റാഗി , നട്ട് പൌഡർ , പാല് , വെള്ളം , ശർക്കര ചേർത്ത് അടുപ്പിൽ വച്ച് നന്നായി കുറുക്കിയെടുത്തു തിക്കായി വന്നാൽ തീ ഓഫ് ചെയ്തു മുകൾ നെയ്യൊഴിച്ചു മിക്സ് ആക്കി കഴിക്കാനുള്ള ചൂടായാൽ കൊടുക്കാവുന്നതാണ്.
https://ponnunteadukkala.blogspot.com/2018/03/healthy-dry-nuts-powder-for-kids.html |
Thursday, March 15, 2018
ഹെൽത്തി കുറുക്ക് Healthy Kurukku
Subscribe to:
Post Comments (Atom)
No comments:
Post a Comment