ബീറ്റ്റൂട്ട് പച്ചടി Beetroot Pachadi
ആവശ്യമുള്ള സാധനങ്ങൾ
ബീറ്റ്റൂട്ട് ചെറുത് ഒരെണ്ണം ഗ്രേറ്റ് ചെയ്തത് പച്ചമുളക് രണ്ടെണ്ണം സ്ലൈസ് ചെയ്തത് തൈര് ഒന്നര കപ്പ് വേപ്പില രണ്ടു തണ്ട് കടുക് ഒരു ടീസ്പൂൺ വറ്റൽ മുളക് രണ്ടെണ്ണം വെളിച്ചെണ്ണ രണ്ടു ടേബിൾസ്പൂൺ ഉപ്പു ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് അലപം വെള്ളവും , ഉപ്പും ,പച്ചമുളകും ചേർത്ത് വേവിച്ചു വെള്ളം വറ്റിയതിനു ശേഷം മറ്റൊരു ബൗളിൽ നന്നായി ഉടച്ചു വച്ച തൈരിലേക്കു ചേർത്ത് യോജിപ്പിക്കുക.പാനിൽ എന്ന ചൂടാക്കി വേപ്പില ,കടുക് 'വറ്റൽ മുളക് ഉപയോഗിച്ച് താളിക്കുക.
|
No comments:
Post a Comment