മയോനൈസ് Mayonnaise
ആവശ്യമുള്ള സാധനങ്ങൾ
രണ്ടു മുട്ടയുടെ വെള്ള
ഒരു വെളുത്തുള്ളിയുടെ പകുതി
പഞ്ചസാര അര ടീസ്പൂൺ
ഉപ്പ് കാൽ ടീസ്പൂൺ
ലെമൺ ജ്യൂസ് ഒരു ടേബിൾസ്പൂൺ
സൺഫ്ലവർ ഓയിൽ ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
മിക്സിയുടെ ചെറിയ ജാറിൽ മുട്ടയുടെ വെള്ള ,വെളുത്തുള്ളി ,പഞ്ചസാര ,ഉപ്പ് ,ലെമൺ ജ്യൂസ് ചേർത്ത് ഒന്ന് ബീറ്റ് ചെയ്തെടുത്ത് സൺഫ്ലവർ ഓയിൽ അര കപ്പ് ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക ശേഷം ബാക്കിയുള്ള ഓയിൽ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുമ്പോൾ തിക്കായി നല്ല ക്രീം രൂപത്തിൽ ലഭിക്കും.
|
No comments:
Post a Comment